പോത്തൻകോട് വീണ്ടും തെരുവ് നായ ആക്രമണം; ഒരാൾക്ക് കൂടി കടിയേറ്റു

പോത്തൻകോട് തെരുവു നായയുടെ ആക്രമണത്തിൽ ഇന്ന് ഒരാൾക്ക് കൂടി കടിയേറ്റു. 53 കാരനായ പാലക്കാട് സ്വദേശി അനിൽ കുമാറിനാണ് കടിയേറ്റത്. ഇയാൾ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജ് ജീവനക്കാരനാണ്.
ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്ന വഴിയാണ് ആക്രമണമുണ്ടായത്. കടിയേറ്റയാളെ ഉടൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു.
Read Also: പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് ഏഴുപേർക്ക് പരുക്ക്
Story Highlights: Stray Dog Attacks Pothencode
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here