‘കെ സുധാകരന്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടോ?’; ട്വന്റിഫോര്‍ യൂട്യൂബ് പോളില്‍ പ്രേക്ഷകര്‍ക്ക് പങ്കെടുക്കാം
തുടര്‍ച്ചയായുണ്ടായ വിവാദ പ്രസ്താവനയോടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പരസ്യമായി വിമര്‍ശനങ്ങള്‍ നേരിട്ടുകഴിഞ്ഞു. പ്രതിപക്ഷ നേതാവടക്കം പ്രസ്താവനയെ തള്ളുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ ‘കെ.സുധാകരന്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടോ?’ എന്നതാണ് ഇന്നത്തെ ട്വന്റിഫോര്‍ യൂട്യൂബ് പോളിനുള്ള ചോദ്യം. www.youtube/24onlive എന്ന യൂട്യൂബ് ചാനലില്‍ പോയി കമ്മ്യൂണിറ്റി എന്ന തലക്കെട്ടിനു താഴെ നിങ്ങള്‍ക്ക് വോട്ടു രേഖപ്പെടുത്താം.
ഇന്നത്തെ ചോദ്യം:
കെ.സുധാകരന്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടോ?
അതെ
അല്ല
അഭിപ്രായമില്ല
https://www.youtube.com/post/UgkxXlZgXdImwT4j8K95EgwL5JNLv_OviC2W
Story Highlights: twentyfour youtube poll nov 16
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here