അണ്ടർ 19 കാലത്തെ കോലിയും സംഘവും; ഇന്ത്യൻ ടീമിൻ്റെ പാക് പര്യടനത്തിലെ വിഡിയോ വൈറൽ

അണ്ടർ 19 കാലത്തെ വിരാട് കോലിയുടെയും സംഘത്തിൻ്റെയും വിഡിയോ വൈറൽ. അണ്ടർ 19 ടീമിൻ്റെ പാകിസ്താൻ പര്യടനത്തിനിടയിലെ വിഡിയോ ആണ് ട്വിറ്ററിൽ പ്രചരിക്കുന്നത്. അന്ന് ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനായിരുന്നു കോലി. കോലിക്കൊപ്പം ചേതേശ്വർ പൂജാര, രവീന്ദ്ര ജഡേജ, സിദ്ധാർത്ഥ് കൗൾ, പീയുഷ് ചൗള തുടങ്ങിയ താരങ്ങളെയും വിഡിയോയിൽ കാണാം. 2008 അണ്ടർ 19 ലോകകപ്പ് ജേതാക്കളായത് ഈ സംഘമായിരുന്നു.
Α rare video of King Kohli from U-19 tour in Pakistan pic.twitter.com/8CutCIaAee
— Out Of Context Cricket (@GemsOfCricket) November 16, 2022
Story Highlights: under 19 virat kohli video
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here