Advertisement

തെലുങ്ക് ദേശം പാർട്ടി നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

November 17, 2022
Google News 2 minutes Read
telugu desam party leader murder attempt

ആന്ധ്രാപ്രദേശിൽ തെലുങ്ക് ദേശം പാർട്ടി നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കാക്കിനടയിലെ പൊൽനാട്ടി ശേഷഗിരി റാവുവിനു നേരെയാണ് ആക്രമണമുണ്ടായത്. ( telugu desam party leader murder attempt )

വീട്ടിൽ, തീർത്ഥാടകന്റെ വേഷത്തിൽ എത്തിയ ആളാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. നേതാവിൽ നിന്നും ഭിക്ഷ വാങ്ങിയ ശേഷം, കയ്യിൽ കരുതിയ അരിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. തലയ്ക്കും കഴുത്തിനും കൈയ്ക്കും പരുക്കേറ്റ ശേഷഗിരി റാവുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ആൾ പിന്നീട് ബൈക്കിൽ കയറി രക്ഷപ്പെട്ടു.

Story Highlights: telugu desam party leader murder attempt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here