ഭാവി സുരക്ഷിതമാക്കാം; അന്താരാഷ്ട്ര അംഗീകാരമുള്ള ACCA UKയിലൂടെ

മികച്ച വിദ്യാഭ്യാസത്തിലൂടെ ഭാവി സുരക്ഷിതമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. അന്താരാഷ്ട്ര അംഗീകാരമുള്ള യുകെ സര്‍ട്ടിഫിക്കേഷനിലൂടെ ഈ സ്വപ്‌നങ്ങളെല്ലാം സാധ്യമാക്കാം. ആഗോള അക്കൗണ്ടിംഗ് പ്രൊഫഷണല്‍ ബോര്‍ഡ് ആയ ACCA UK നല്‍കുന്ന അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി (Association of Chartered Certified Accountants)കോഴ്‌സിലൂടെ സുവര്‍ണാവസരം പ്രയോജനപ്പെടുത്താനാകും. 180ല്‍പ്പരം രാജ്യങ്ങളില്‍ അംഗീകാരമുള്ളതും 240000ല്‍ അധികം അംഗങ്ങളും 500,000ത്തോളം വിദ്യാര്‍ഥികളുമുള്ള ആഗോള അക്കൗണ്ടിംഗ് പ്രൊഫഷണല്‍ ബോര്‍ഡ് ആണ് ACCA UK.
‘The Big Four’ എന്നറിയപ്പെടുന്ന Deloitte, KPMG, PwC, EY തുടങ്ങിയ രാജ്യത്തെ വന്‍കിട മള്‍ട്ടിനാഷണല്‍ കോര്‍പ്പറേഷനുകളില്‍ ACCA അക്രഡിഷന്‍ ഉള്ളവര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിലും ജോലി അവസരങ്ങള്‍ ACCA വഴി ലഭിക്കുന്നു.പ്ലസ്ടു ആണ് കോഴ്‌സിന് ചേരാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ബിരുദവും ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും കോഴ്‌സ് ചെയ്യാം. കുറഞ്ഞ യോഗ്യത പ്ലസ് ടു ആണെങ്കിലും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പത്താംക്ലാസ് കഴിഞ്ഞവര്‍ക്ക് ഈ കോഴ്‌സിലേക്ക് പ്രവേശനം നേടാനുള്ള അവസരമുണ്ട്. ACCA എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍GOLDEN APPROVED PARTNER ആയ ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് അവസരം ഒരുക്കുന്നു.
ACCAയ്ക്ക് ഓരോ വര്‍ഷവും നാല് സെഷനുകളാണുള്ളത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ പരമാവധി എട്ട് പരീക്ഷകള്‍ വരെ അറ്റന്‍ഡ് ചെയ്യാം. കോഴ്സില്‍ ആകെ 13 പരീക്ഷകള്‍ ഉള്‍പ്പെടുന്നു. (Fundamental Level -9, Professional Level-4) . കോഴ്‌സിന് പ്രവേശിക്കാനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ബിരുദം/പ്രൊഫഷണല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്ഇവയില്‍ ചിലത് ഒഴിവാക്കിയിട്ടുണ്ട്. ( paper exemption).
ACCA (UK)യെ പറ്റി കൂടുതല്‍ അറിയാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
LOGIC SCHOOL OF MANAGEMENT
9895818581, 9995518581, +971569758665(UAE)
www.logiceducation.org
Story Highlights: ACCA UK accountancy course
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here