തലയോലപ്പറമ്പ് വടയാറിൽ കാർ വെള്ളത്തിൽ മുങ്ങി ഒരാൾ മരിച്ചു

തലയോലപ്പറമ്പ് വടയാറിൽ കാർ തോട്ടിലെ വെള്ളത്തിൽ മുങ്ങി ഒരാൾ മരിച്ചു. അശോകൻ മാലിയിൽ (64 ) ആണ് മരിച്ചത്. തലയോലപ്പറമ്പിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. ആഴം കൂടിയ സ്ഥലം ആയതിനാൽ ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് വാഹനം കരയ്ക്കെത്തിച്ചത്. തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി.
Story Highlights: One person died after his car submerged in water in Talayolaparam Vadayar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here