Advertisement

യു എസ് കുട്ടി പിആര്‍സിഐ സൗത്ത് ഇന്ത്യ വൈസ് പ്രസിഡന്റ്

November 22, 2022
Google News 2 minutes Read

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സൗത്ത് ഇന്ത്യ വൈസ് പ്രസിഡന്റായി യു എസ് കുട്ടി. കമ്മ്യൂണിക്കേഷന്‍ രംഗത്ത് 35 വര്‍ഷത്തോളം പ്രവര്‍ത്തന പാരമ്പര്യമുള്ള കുട്ടി ഇന്ത്യയിലെ പ്രശസ്തമായ സൗഭാഗ്യ അഡ്വര്‍സിങ്ങിന്റെ ഡയക്ടറായിരുന്നു. കേരളത്തിലെ പ്രധാന പബ്ലിക് ഷെയര്‍ ഇഷ്യൂകളിലും സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. കൊച്ചി അഡ്വര്‍ട്ടിസിംഗ് ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. ഇപ്പോള്‍ കൊച്ചിയിലെ പ്രമുഖ പി ആര്‍ കമ്പനിയായ കോമ് വേര്‍ട്ടിക്കയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആണ്. ( u s kutty prci south india vice president )

Story Highlights : u s kutty prci south india vice president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here