Advertisement

ഖത്തർ ലോകകപ്പ്; കോസ്റ്റാറിക്കക്കെതിരെ സ്പെയിൻ മുന്നിൽ

November 23, 2022
Google News 2 minutes Read

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ കോസ്റ്റാറിക്കക്കെതിരെ സ്പെയിൻ രണ്ട് ഗോളിന് മുന്നിൽ. അൽ തുമാമ സ്റ്റേഡിയത്തിൽ മത്സരാദ്യം മുതൽ ആക്രമിച്ചു കളിച്ച സ്പെയിൻ 11 ആം മിനിറ്റിലും 21 ആം മിനിറ്റിലും ലക്ഷ്യം കണ്ടു. ഡാനി ഓൾമോ, മാർക്കോ അസെൻസിയോ എന്നിവരാണ് കോസ്റ്റാറിക്കൻ വല കുലുക്കിയത്.

Story Highlights : Dani Olmo Breaks The Deadlock As Spain Strike Early vs Costa Rica

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here