Advertisement

‘നമ്മൾ ലോകകപ്പ് കളിക്കും’; അസ്ത്ര മ്യൂസിക് ബാൻഡ് ഫ്യൂഷൻ വീഡിയോ പുറത്തിറക്കി

November 23, 2022
Google News 2 minutes Read

ഇന്ത്യ ലോകകപ്പ് കളിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് അസ്ത്ര മ്യൂസിക് ബാൻഡ് ഫ്യൂഷൻ വിഡിയോ പുറത്തിറക്കി. india play fifa worldcup എന്ന ഹാഷ്ടാഗുമായാണ് വിഡിയോ. വളർന്നു വരുന്ന തലമുറ ഉറപ്പായും ഫുട്ബോൾ ലോകകപ്പ് കളിക്കും എന്ന സന്ദേശം ആണ് ഈ വിഡിയോയിലൂടെ പങ്കുവെക്കുന്നത്. വൈപ്പിനിലെ കുറച്ച ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് അസ്ത്ര മ്യൂസിക് ബാൻഡ്. മറ്റുരാജ്യങ്ങൾക്കു വേണ്ടി ആർത്തുവിളിക്കുന്ന ഫുട്ബോൾ ആരാധകർ ഇന്ത്യ കളിക്കുകയാണെങ്കിൽ ആരുടെ കൂടെ ആയിരിക്കും എന്ന ചോദ്യം ബാക്കി വച്ചാണ് വീഡിയോ അവസാനിപ്പിക്കുന്നത്. രതീഷ് മോഹനൻ ആണ് ക്യാമറയും എഡിറ്റിംഗും ഡയറക്ഷനും നിർവഹിച്ചിട്ടുള്ളത്.

Story Highlights : fifa world cup india asthra music band

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here