Advertisement

തിരൂരിൽ തെരുവ് നായ ആക്രമണം; രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് കടിയേറ്റു

November 24, 2022
Google News 1 minute Read

തിരൂർ പുല്ലൂരിൽ തെരുവ് നായ ആക്രമണം. നാല് പേർക്ക് കടിയേറ്റു. രണ്ട് കുട്ടികൾക്കും, രണ്ട് മുതിർന്നവർക്കുമാണ് കടിയേറ്റത്. ഇവരുടെ പരുക്ക് ഗുരുതരമാണ്. രാവിലെ മദ്രസയിൽ പോയി വരുന്ന കുട്ടികൾക്കാണ് കടിയേറ്റത്.

മുഖത്തും, കാലിലുമാണ് പരുക്കേറ്റത്. കടിയേറ്റവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story Highlights : Stray dogs attack Tirur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here