ഇന്ന് അർജന്റീന ജയിക്കുമോ? ട്വന്റിഫോര്‍ യൂട്യൂബ് പോളിന്റെ ഫലമറിയാം

ഏറെ നിർണായകമായ മത്സരത്തിന് അർജന്റീന ഇന്ന് കളികളത്തിലിറങ്ങുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്നത്തെ ട്വന്റിഫോർ യൂട്യൂബ് പോളിന്റെ ചോദ്യം. ഇന്ന് അർജന്റീന ജയിക്കുമോ ? എന്നതായിരുന്നു ഇന്ന് പ്രേക്ഷകർക്കുള്ള ചോദ്യം. 50000 പേർ പങ്കെടുത്ത യൂട്യൂബ് പോളിൽ 65 ശതമാനം പേർ അതെ എന്നും 21 ശതമാനം പേർ അല്ല എന്നും 14 ശതമാനം പേർ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി ( twenty four youtube poll result 26/11/2022 ).
Read Also: ജയിൽ തടവുകാർക്ക് ഇളവ് നൽകിയത് ടി.പി വധക്കേസിലെ പ്രതികളെ ഇറക്കാൻ: രമേശ് ചെന്നിത്തല
പൊതുജനങ്ങളെ ബാധിക്കുന്ന മറ്റ് വിഷയങ്ങളുമായി വരും ദിവസവും ട്വന്റിഫോർ യൂട്യൂബ് പോൾ തുടരും. പ്രേക്ഷകർക്ക് ട്വന്റിഫോർ സബ്സ്‌ക്രൈബ് ചെയ്തശേഷം വോട്ടിങ്ങിൽ പങ്കെടുക്കാം.

Story Highlights : twenty four youtube poll result Will Argentina win today
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!