ക്ലാസ് കഴിഞ്ഞ് മടങ്ങിയ പെൺകുട്ടികളെ കയറിപിടിച്ചു; തിരുവനന്തപുരത്ത് വീണ്ടും അതിക്രമം

തിരുവനന്തപുരത്ത് പെൺകുട്ടികൾക്ക് നേരെ വീണ്ടും അതിക്രമം. ക്ലാസ് കഴിഞ്ഞ് മടങ്ങിയ കുട്ടികളെ കയറിപിടിച്ചു. പണ്ഡിറ്റ് കോളനിയിലെ യുവധാരാ ലൈനിൽ വെച്ചാണ് അതിക്രമം.
ഈ മാസം 26-നാണ് അക്രമം നടന്നത്. സിവിൽ സർവീസ് വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവം നടന്ന് നാല് ദിവസമായിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല.
Read Also: പെൺകുട്ടികളെ ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ സംഭവം; മഹിളാ സമഖ്യാ സൊസൈറ്റിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് സിഡബ്ല്യുസി
Story Highlights: Sexual assault against girls Thiruvananthapuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here