Advertisement

വെഞ്ഞാറമ്മൂട് സൂര്യ കൊലപാതക കേസ് പ്രതി മരിച്ച നിലയിൽ

December 1, 2022
Google News 2 minutes Read

കൊലപാതക കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമ്മൂട് സൂര്യ കൊലപാതക കേസ് പ്രതി ഷിജുവാണ് മരിച്ചത്. വയ്യേറ്റിലെ വീട്ടിൽ ഇന്ന് രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2016 ജനുവരി 27നാണ് കൊലപാതകം നടന്നത്.

ആറ്റിങ്ങൽ ബസ് സ്റ്റാൻഡിനു സമീപത്തെ റോഡിൽ വെച്ചു സൂര്യയെ ഷിജു വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സൂര്യയുമായി പ്രണയത്തിലായിരുന്ന ഷിജു സംശയം കാരണമാണ് കൊലപ്പെടുത്തിയത്. ഡിസംബർ 16നു വിചാരണ ആരംഭിക്കാനിരിക്കുകയായിരുന്നു.

Read Also: സൂര്യ പ്രിയയുടെ കൊലപാതകം; സുജീഷിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും

Story Highlights: Venjaramoodu Surya murder case accused commits suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here