വെഞ്ഞാറമൂട് ഇരട്ടക്കൊല: കൃത്യം നടത്തിയ രീതി വിശദീകരിച്ച് പ്രതികൾ; തെളിവെടുത്തു September 13, 2020

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൃത്യത്തിൽ നേരിട്ട് പങ്കുവഹിച്ച സജീബ്, ഉണ്ണി എന്നിവരെയാണ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തത്....

വെഞ്ഞാറമൂട് ഇരട്ടക്കൊല; ഇരുകൂട്ടരും എത്തിയത് ആസൂത്രിതമായെന്ന് പൊലീസ് നിഗമനം September 11, 2020

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം നടന്ന സ്ഥലത്ത് ഇരുകൂട്ടരും എത്തിയത് ആസൂത്രിതമായെന്ന് പൊലീസിന്റെ നിഗമനം. പെട്ടന്നുണ്ടായ സംഘർഷമല്ലെന്നും സംഘർഷ സാധ്യത ഇരുകൂട്ടരും മുൻകൂട്ടി...

വെഞ്ഞാറമൂട് ഇരട്ടക്കൊല കേസ് പ്രതി ഐഎൻടിയുസി യൂണിറ്റംഗം; ചിത്രങ്ങൾ പുറത്തുവിട്ട് ഡിവൈഎഫ്‌ഐ September 6, 2020

വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിലെ അഞ്ചാം പ്രതി സതിമോൻ സിഐടിയു പ്രവർത്തകനെന്ന കോൺഗ്രസ് ആരോപണം തള്ളി ഡിവൈഎഫ്‌ഐ. സതിമോൻ ഐഎൻടിയുസി മരുതുംമൂട്...

വെഞ്ഞാറമൂട്ടിൽ രമ്യാ ഹരിദാസിന് കരിങ്കൊടി; പ്രതിഷേധം അടൂർ പ്രകാശിന്റെ വാഹനമെന്ന് തെറ്റിദ്ധരിച്ച് September 5, 2020

ഇരട്ടക്കൊലപാതകം നടന്ന വെഞ്ഞാറമൂട്ടിൽ രമ്യാ ഹരിദാസ് എംപിക്ക് നേരെ എസ്എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി വീശി. സംഭവത്തിൽ എസ്എഫ്‌ഐ ഏരിയാ സെക്രട്ടറിയെ...

വെഞ്ഞാറമൂട്ടിലേത് ആർഎസ്എസ് മോഡൽ ആസൂത്രിത കൊലപാതകം: പി ജയരാജൻ September 5, 2020

വെഞ്ഞാറമ്മൂട്ടിലേത് ആർഎസ്എസ് മോഡൽ ആസൂത്രിത കൊലപാതകം എന്ന് പി ജയരാജൻ. വെഞ്ഞാറമ്മൂട്ടിൽ കൊല്ലപ്പെട്ട മിഥിലാജിന്റെയും ഹഖ് മുഹമ്മദിന്റെ വീട് സന്ദർശിച്ച...

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം : രണ്ടാം പ്രതി അറസ്റ്റിൽ September 5, 2020

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതക കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്. കൊലയിൽ ഇയാളുടെ നേരിട്ടുള്ള പങ്ക് അന്വേഷിക്കുന്നതേയുള്ളുവെന്ന്...

വെഞ്ഞാറമ്മൂട് കൊലപാതകം സിപിഎമ്മിന്റെ രണ്ട് ഗുണ്ടാ ചേരികൾ തമ്മിലുണ്ടായ സംഘർഷം : തിരുവനന്തപുരം ഡിസിസി : ദൃശ്യങ്ങളിൽ വിശദീകരണവുമായി ഡിസിസി September 5, 2020

വെഞ്ഞാറമ്മൂട് കൊലപാതകം സിപിഐഎമ്മിന്റെ രണ്ട് ഗുണ്ടാ ചേരികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ ഫലമാണെന്ന് കോൺഗ്രസ് നേതാക്കൾ. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വിശദീകരിച്ചുകൊണ്ടായിരുന്നു...

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം : ഐഎൻടിയുസി നേതാവ് ഉണ്ണിയുടെ അറസ്റ്റ് രേഖപ്പെടുത്തി September 4, 2020

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതക കേസിൽ ഐഎൻടിയുസി നേതാവ് ഉണ്ണിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. അതേസമയം, മദപുരം മലയിൽ...

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന് മാസങ്ങൾക്കു മുമ്പേ വാട്‌സ്ആപ് ഗ്രൂപ്പിൽ കൊലവിളി മുഴക്കിയിരുന്നു; തെളിവുകൾ ട്വന്റിഫോറിന് September 4, 2020

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന് മാസങ്ങൾക്കു മുമ്പേ പുല്ലമ്പാറയിലെ വാട്‌സ്ആപ് ഗ്രൂപ്പിൽ കോൺഗ്രസ്-സിപിആഎം പ്രവർത്തകർ കൊലവിളി മുഴക്കി. ഇരട്ട കൊലപാതക കേസിലെ പ്രതികളും...

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : രണ്ടു പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും September 4, 2020

വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ ഇന്നലെ പിടികൂടിയ രണ്ടു പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഐഎൻടിയുസി പ്രാദേശിക നേതാവ് മദപുരം ഉണ്ണി, അൻസാർ...

Page 1 of 41 2 3 4
Top