ബുർജ് ഖലീഫയുടെ 160 നിലകൾ കയറിയിറങ്ങി ദുബായ് കിരീടാവകാശി

ബുർജ് ഖലീഫയുടെ 160 നിലകൾ കയറിയിറങ്ങി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. 37 മിനിറ്റും 38 സെക്കൻഡും കൊണ്ടാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. 160ആം നിലയിലെ സ്റ്റെയർ T17 ന്റെ മുന്നിൽ നിൽക്കുന്ന തൻ്റെ ചിത്രം അദ്ദേഹം തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Story Highlights: burj khalifa sheikh hamdan bin mohammed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here