Advertisement

‘വിവാദങ്ങൾ ഒഴിവാക്കാൻ ശ്രദ്ധയോടെയാണ് സംസാരിക്കാറുള്ളത്’; എം മുകേഷ്

December 4, 2022
Google News 1 minute Read

വിവാദങ്ങൾ ഒഴിവാക്കാൻ ശ്രദ്ധയോടെയാണ് സംസാരിക്കാറുള്ളതെന്ന് എം മുകേഷ് എംഎൽഎ. ഹാസ്യം കലർത്തിയ പ്രസംഗങ്ങളാണ് ജനങ്ങൾക്കിഷ്ടം വിഷയം ശ്രദ്ധിക്കപ്പെടാൻ അതിനോട് അനുബന്ധിച്ച തമാശ പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാലാം വാർഷിക ദിനത്തിൽ 24 സംഘടിപ്പിച്ച പ്രത്യേക ടോക്ക് ഷോയിൽ സംസാരിക്കുകയായിരുന്നു എം മുകേഷ് എംഎൽഎ. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കാറുണ്ട്. കരുതലോടെയാണ് സംസാരിക്കാറുള്ളതെന്നും എതിർപക്ഷത്തുള്ളവരെ വേദനിപ്പിക്കുന്ന പരാമർശം താൻ നടത്താറില്ലെന്നും മുകേഷ് പറഞ്ഞു.

Story Highlights: M Mukesh in Special Talk Show

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here