ലൈംഗികാരോപണ പരാതിയിൽ എംഎൽഎ എം മുകേഷിന് കുരുക്കു മുറുകുന്നു. കോടതി നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അപേക്ഷയെ എതിർക്കാനാണ് അന്വേഷണസംഘത്തിന്റെ...
ലൈംഗിക പീഡന പരാതിയില്‍ രാജി ആവശ്യം ശക്തമായിരിക്കേ മുകേഷ് എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായക ദിനം. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്...
നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരെ വ്യാപക പരാതികൾ ഉയരുന്നതിന് പിന്നാലെ ചർച്ചയായി മുൻഭാര്യ സരിതയുടെ ഇന്റർവ്യൂ. മന്ത്രി വീണ ജോർജ്...
കൊല്ലത്ത് ബി എം & ബിസി നിലവാരത്തിൽ റോഡുകൾ നിർമ്മാണം ആരംഭിച്ചുവെന്ന് കൊല്ലം എംഎൽഎ എം മുകേഷ്. കൊല്ലം അസംബ്ലി...
സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ പഴയകാല ഓർമകൾ പറഞ്ഞ് നടനും എംഎൽഎയുമായ മുകേഷ്. പണ്ട് ഒരുപാട് കൊല്ലം ഞനൊരു മത്സരാർത്ഥി...
അബിഗേലിനെ ചേർത്തു പിടിച്ചത് തന്റെ ഉള്ളിൽ ഒരച്ഛൻ ഉള്ളത് കൊണ്ടാണെന്ന് മുകേഷ് എംഎൽഎ. ആൾക്കൂട്ടത്തിനിടയിൽ ചെറിയ ഭയത്തോടെ ഇരുന്ന കുഞ്ഞ്...
ഗതാഗതവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം. മുകേഷ് എംഎല്‍എ. കൊല്ലം നഗരത്തിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് കെട്ടിടം അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന്...
വിവിധ മേഖലകളിൽ ഒന്നാമതെത്തിയ കേരളത്തിന്റെ നേട്ടങ്ങൾ അക്കമിട്ട് നിരത്തി എം.മുകേഷ് എംഎൽഎ. ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനം, കച്ച...
വിവാദങ്ങൾ ഒഴിവാക്കാൻ ശ്രദ്ധയോടെയാണ് സംസാരിക്കാറുള്ളതെന്ന് എം മുകേഷ് എംഎൽഎ. ഹാസ്യം കലർത്തിയ പ്രസംഗങ്ങളാണ് ജനങ്ങൾക്കിഷ്ടം വിഷയം ശ്രദ്ധിക്കപ്പെടാൻ അതിനോട് അനുബന്ധിച്ച...
കൊല്ലം ജില്ലാ ജയില്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ എം മുകേഷ് എംഎല്‍എ. നഗര പരിധിക്ക് പുറത്ത് ജയിലിന് അനുയോജ്യമായ ഭൂമി...