ഗുജറാത്ത് ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പിന്നില്‍

ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പിന്നില്‍. ഖംഭാലിയ മണ്ഡലത്തില്‍ നിന്ന് ഇസുദന്‍ ഗഡ്വി പിന്നില്‍. പാര്‍ട്ടിയുടെ ഗുജറാത്ത് യൂണിറ്റ് തലവന്‍ പിന്നിലാണ്. സൂറത്ത് ജില്ലയിലെ കതര്‍ഗാമില്‍ നിന്നാണ് ഇറ്റാലിയ മത്സരിക്കുന്നത്. എഎപി സംസ്ഥാനത്ത് വിപുലമായ പ്രചാരണം നടത്തിയതോടെ ഇരുനേതാക്കളുടെയും പ്രകടനം ഉറ്റുനോക്കുന്നുണ്ട്.
സംസ്ഥാനത്തെ 182സീറ്റുകള്‍ 100ലധികം സീറ്റുകള്‍ തന്റെ പാര്‍ട്ടി വിജയിക്കുമെന്ന് ഗഡ്വി പ്രവചിച്ചിരുന്നുവെങ്കിലും, ആദ്യകാല ട്രെന്‍ഡുകള്‍ കാണിക്കുന്നത് എഎപി 10 സീറ്റില്‍ താഴെ മാത്രമാണ് ലീഡ് ചെയ്യുന്നതെന്നാണ്.
Story Highlights: Gujarat Aam Aadmi Party’s Chief Minister candidate behind
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here