Advertisement

ഗോൾ മടക്കി ക്രൊയേഷ്യ; വീണ്ടും ട്വിസ്റ്റ്(1-1); മത്സരം ഷൂട്ടൗട്ടിലേക്ക്

December 9, 2022
Google News 2 minutes Read

ഖത്തർ ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ പോരാട്ടത്തിൽ ബ്രസീലിനെതിരെ സമനില ഗോൾ കണ്ടെത്തി ക്രൊയേഷ്യ. പെറ്റ്‌കോവിച്ചാണ് ടീമിന് പ്രതീക്ഷയുടെ ഗോൾ സമ്മാനിച്ചത്. നേരത്തെ ക്രൊയേഷ്യയ്‌ക്കെതിരെ ബ്രസീൽ മുന്നിലെത്തിയിരുന്നു. അധികസമയത്തിന്റെ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ സൂപ്പർ താരം നെയ്മറാണ് ടീമിനെ മുന്നിൽ എത്തിച്ചത്. ബോക്‌സിന് പുറത്തുനിന്ന് പക്വേറ്റയുമായി നടത്തിയ മികച്ച നീക്കത്തിനൊടുവിലാണ് നെയ്മര്‍ വലകുലുക്കിയത്‌.

Story Highlights: Croatia Equalise With Minutes To Go; Score 1-1

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here