Advertisement

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ ഏറ്റുമുട്ടി; കാപ്പ തടവുകാരന് പരുക്ക്

December 15, 2022
Google News 1 minute Read
Prisoners clashed in Kannur Central Jail

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ ഏറ്റുമുട്ടി. ജയിൽ ദിനാഘോഷത്തിനിടെയാണ് സംഘർഷം ഉണ്ടായത്.അടിപിടിയിൽ കാപ്പ തടവുകാരൻ വിവേകിന് പരിക്കേറ്റു. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. സമാനമായ നാലോളം കേസുകൾ മുൻപും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Story Highlights: Prisoners clashed in Kannur Central Jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here