Advertisement

പെരിയ കേസ്; സിപിഐഎമ്മിൻ്റെ രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് കെ.സി.വേണു​ഗോപാൽ

December 17, 2022
Google News 2 minutes Read

പെരിയ ഇരട്ടക്കൊലക്കേസിൽ സി.കെ.ശ്രീധരനേ വിലയ്ക്ക് എടുത്തത് പ്രതികളെ സംരക്ഷിക്കാനുള്ള ഗൂഢാലോചന ഭാ​ഗമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണു​ഗോപാൽ. അങ്ങേയറ്റത്തെ ചതിയാണ് ചെയ്തത്. സിപിഐഎമ്മിൻ്റെ രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നത്. നിയമപരമായി പോരാടുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

ബഫർസോൺ വിഷയത്തിൽ കേരള സർക്കാർ ജനങ്ങളുടെ ആശങ്ക അകറ്റണം. ജനങ്ങളെ രക്ഷിക്കാനുള്ള നടപടി സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Story Highlights: Peria Case; K.C. Venugopal said that CPIM’s political conspiracy is going on

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here