Advertisement

ലോകകപ്പിലെ അവസാന ചിരി ആരുടേത് ?- ട്വന്റിഫോർ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം

December 18, 2022
Google News 2 minutes Read
Twentyfour YouTube poll fifa world cup

ലോകകപ്പിലെ അവസാന ചിരി ആരുടേത് എന്ന വിഷയത്തിലെ ട്വന്റിഫോർ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം. 83,000 പേർ പങ്കെടുത്ത പോളിൽ 69 ശതമാനം പേർ അർജന്റീന കപ്പടിക്കും എന്ന് അഭിപ്രായപ്പെട്ടു. 31 ശതമാനം പേർ ഫ്രാൻസ് വിജയിക്കും എന്ന് വോട്ട് ചെയ്തു. ( Twentyfour YouTube Poll FIFA World Cup ).

ഈ വിഷയത്തിൽ നിരവധി പ്രതികരണങ്ങളാണ് കമന്റ് ബോക്സിൽ ഉയർന്നത്. കപ്പും നേടി മെസ്സി യാത്രയാകുമെന്നും ലോകം കാത്തിരിക്കുകയാണെന്നുമായിരുന്നു ഷുഹൈബ് എന്ന പ്രേക്ഷകന്റെ പ്രതികരണം. മറ്റ് വിഷയങ്ങളുമായി വരും ദിവസവും ട്വന്റിഫോര്‍ യൂട്യൂബ് പോള്‍ തുടരും. പ്രേക്ഷകര്‍ക്ക് ട്വന്റിഫോര്‍ സബ്‌സ്‌ക്രൈബ് ചെയ്തശേഷം വോട്ടിങ്ങില്‍ പങ്കെടുക്കാം.

Story Highlights: Twentyfour YouTube poll fifa world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here