Advertisement

കോഴിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

December 20, 2022
Google News 2 minutes Read
accident Kozhikode Bike Rider died

കോഴിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. നാദാപുരം ഈയ്യങ്കോട് സ്വദേശി മീത്തലെ പറമ്പത്ത് ഇസ്മയിൽ (45) ആണ് മരിച്ചത്. കോഴിക്കോട് വാണിമേൽ വിലങ്ങാട് റോഡിൽ പുഴമൂലയിലാണ് അപകടമുണ്ടായത്. ( accident at Kozhikode Bike Rider died ).

Read Also: ലോകകപ്പ് വാച്ച് പാർട്ടിക്കിടെ മുംബൈയിൽ അഞ്ചാം നിലയിൽ നിന്ന് വീണ് 3 വയസുകാരൻ മരിച്ചു

അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. പുഴമൂലയിൽ ഇന്നു രാവിലെയാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്നയാൾക്കാണ് പരുക്കേറ്റത്. വിലങ്ങാട് ഭാഗത്തുനിന്ന് വരികയായിരുന്ന ബസാണ് എതിരെ വരുകയായിരുന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചത്.

Story Highlights: accident at Kozhikode Bike Rider died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here