അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് വിലക്ക്
അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം വിലക്കി താലിബാൻ. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പെൺകുട്ടികൾക്ക് രാജ്യത്ത് ഉന്നത വിദ്യാഭ്യാസം അനുവദിക്കില്ലെന്നാണ് അധികൃതർ പുറത്തിറക്കിയ ഉത്തരവ്. മൂന്ന് മാസം മുൻപ് നടന്ന സർവകലാശാല എൻട്രൻസ് പരീക്ഷകളിൽ ആയിരക്കണക്കിന് പെൺകുട്ടികളായിരുന്നു എത്തിയിരുന്നത്. എഞ്ചിനീയറിംഗ്, മെഡിസിൻ പോലുള്ള വിഷയങ്ങളായിരുന്നു പെൺകുട്ടികൾ തെരഞ്ഞെടുത്തിരുന്നത്. ( afghan bans higher education for girls )
മതാധിഷ്ഠിത ഭരണകൂടം ഏറ്റവും ഒടുവിലായി പ്രഖ്യാപിച്ച പിന്നോക്ക നിയമമാണ് നിലവിൽ നടപ്പാക്കിയിരിക്കുന്നത്.
Story Highlights: afghan bans higher education for girls
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here