ലോകകപ്പ് ആരവമൊഴിഞ്ഞ് ഖത്തർ; മ്യൂസിയങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക്

ലോകകപ്പ് കഴിഞ്ഞതോടെ ഖത്തറിലെ മ്യൂസിയങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 9 മുതല്‍ വൈകിട്ട് 7 മണിവരെ മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കാം. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ ഏഴ് മണിവരെയാണ് പ്രവര്‍ത്തന സമയം.
ഖത്തര്‍ നാഷണല്‍ മ്യൂസിയം, ഒളിമ്പിക് മ്യൂസിയം, ഇസ്ലാമിക് മ്യൂസിയം എന്നിവയിലെല്ലാം പുതിയ സമയക്രമം ബാധകമാണ്. ലോകകപ്പ് സമയത്ത് രാവിലെ 10 മുതല്‍ രാത്രി എട്ട് മണി വരെയാണ് പ്രവേശനം അനുവദിച്ചിരുന്നത്.
Story Highlights: Qatar Museums back to regular hours
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here