Advertisement

പ്രഥമ കെ ആര്‍ ഗൗരിയമ്മ പുരസ്‌കാരം ചെ ഗുവേരയുടെ മകള്‍ അലിഡ ഗുവേരയ്ക്ക്

December 25, 2022
2 minutes Read

പ്രഥമ കെആര്‍ ഗൗരിയമ്മ പുരസ്‌കാരം ക്യൂബന്‍ സാമൂഹിക പ്രവര്‍ത്തകയായ ഡോ. അലിഡ ഗുവേരയ്ക്ക്. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ചെ ഗുവേരയുടെ മകളാണ് അലിഡ. ചെഗുവേരയുടെ കൊച്ചു മകളും ചടങ്ങില്‍ പങ്കെടുക്കും.(kr gouriyamma award for alida guvera)

Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?

3000 യുഎസ് ഡോളറാണ് പുരസ്‌കാരം. പുരസ്‌കാര തുകയും ശില്‍പവും പ്രശസ്തി പത്രവും ജനുവരി അഞ്ചിന് തിരുവനന്തപുരം ഒളിമ്പിയ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.

Story Highlights: kr gouriyamma award for alida guvera

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top