Advertisement

ജോലി ചെയ്യുന്ന കഫേയിൽ മോഷണം; ആഫ്രിക്കൻ വംശജർക്ക് മൂന്ന് മാസം തടവും പിഴയും

December 26, 2022
Google News 1 minute Read

ജോലി ചെയ്യുന്ന കഫേയിൽ മോഷണം നടത്തിയതിന് നാല് ആഫ്രിക്കക്കാർക്ക് മൂന്ന് മാസം തടവും 8,000 ദിർഹം പിഴയും വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും. കഴിഞ്ഞ ജൂലായിലാണ് മോഷണം നടന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.

തൻ്റെ ജോലി സ്ഥലത്തുനിന്ന് 8000 ദിർഹം മോഷണം പോയതായി കാണിച്ച് അൽ വാസലിനെ ഒരു കോഫി ഷോപ്പിൻ്റെ മാനേജരാണ് പൊലീസിൽ പരാതിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരെ കണ്ടെത്തി. ഈ നാല് പേരിൽ മൂന്ന് പേരും ഒരേ കഫേയിൽ ജോലി ചെയ്യുന്നവരായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.

Story Highlights: dubai theft cafe culprit arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here