ഷൂവിൽ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ഒന്നരകിലോ കൊക്കെയ്ൻ പിടികൂടി
ഷൂവിനുള്ളിൽ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ഒന്നരകിലോയിലേറെ കൊക്കെയ്ൻ പിടികൂടി. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതരാണ് 1553.8 ഗ്രാം കൊക്കെയ്ൻ ഷൂവിനുള്ളിൽനിന്ന് പിടിച്ചെടുത്തത്.
മയക്കുമരുന്ന്, നിയമവിരുദ്ധ മരുന്നുകൾ, നിരോധിത വസ്തുക്കൾ തുടങ്ങിയവ രാജ്യത്തേക്ക് കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഖത്തർ കസ്റ്റംസ് അധികൃതർ ജാഗ്രത പുലർത്തുന്നുണ്ട്. പിടിച്ചെടുത്ത സാധനങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.
Story Highlights: Cocaine hidden inside shoes seized at Hamad International
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here