Advertisement

ലളിത് മോദി ആശുപത്രിയിൽ

January 14, 2023
Google News 1 minute Read
Lalit Modi Hospitalized

മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി ആശുപത്രിയിൽ. കൊവിഡും പിന്നാലെയുണ്ടായ ന്യുമോണിയയും തുടർന്നാണ് ലളിത് മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ എക്‌സ്റ്റേണൽ ഓക്‌സിജൻ സപ്പോർട്ടിലാണ് ലളിത് മോദി കഴിയുന്നത്. ( Lalit Modi Hospitalized )

മെക്‌സിക്കോയിൽ നിന്ന് ലണ്ടനിലേക്ക് എയർ ആംബുലൻസിന്റെ സഹായത്തോടെ രണ്ട് ഡോക്ടർമാരുടെ അകമ്പടിയോടെയാണ് ലളിത് മോദി എത്തിയത്.

തനിക്കൊപ്പം ലണ്ടനിലേക്ക് എത്തിയ ഡോക്ടർമാരെ പരിചയപ്പെടുത്തികൊണ്ട് ലളിത് മോദി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. അവർ ചെയ്ത ത്യാഗങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പോസ്റ്റ്.

Story Highlights: Lalit Modi Hospitalized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here