കണ്ണൂർ തളിപ്പറമ്പിലെ അധ്യാപകനെതിരെ പീഡനക്കേസ്; 26 വിദ്യാർത്ഥിനികൾ പരാതി നൽകി

കണ്ണൂർ തളിപ്പറമ്പിലെ അധ്യാപകനെതിരായ പീഡനക്കേസ്. 26 വിദ്യാർത്ഥിനികൾ അധ്യാപകനെതിരെ പരാതി നൽകി. പ്രതി ഫൈസലിനെതിരെ 21 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. 6, 7 ക്ലാസുകളിലെ വിദ്യാർത്ഥിനികളാണ് ചൂഷണത്തിന് ഇരയായത്.
സംഭവത്തിൽ 26 വിദ്യാർത്ഥികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ കൊണ്ടോട്ടി സ്വദേശി ഫൈസൽ റിമാൻഡിലാണ്.
Story Highlights: Sexual Harassment case against teacher in Kannur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here