Advertisement

രാം വിലാസ് പസ്വാന്‍ മാധ്യമ പുരസ്‌കാരം ദീപക് ധര്‍മ്മടത്തിന്

January 22, 2023
Google News 1 minute Read
ram vilas paswan media award deepak dharmadam

രാം വിലാസ് പസ്വാന്‍ മാധ്യമ പുരസ്‌കാരം 24 സീനിയര്‍ ന്യൂസ് എഡിറ്റര്‍ ദീപക് ധര്‍മ്മടത്തിന്. കേന്ദ്ര ഭക്ഷ്യമന്ത്രി പശുപതി കുമാര്‍ പരസ് പുരസ്‌കാരം സമ്മാനിച്ചു. രാഷ്ട്രീയ ലോക് ജന്‍ശക്തി പാര്‍ട്ടിയും രാം വിലാസ് പാസ്വാന്‍ ഫൗണ്ടേഷനും സംയുക്തമായാണ് പുരസ്‌കാരം നല്‍കിയത്.

എല്‍.ജെ.പി സംസ്ഥാന കണ്‍വെന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിച്ച ബിസിനസ് മീറ്റിലാണ് അവാര്‍ഡ് വിതരണം ചെയ്തത്. എല്‍.ജെ.പി സംസ്ഥാന പ്രസിഡന്റ് മെഹബൂബിന്റെ അധ്യക്ഷതയിലായിരുന്നു പരിപാടി.

Story Highlights: ram vilas paswan media award deepak dharmadam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here