കുവൈറ്റ് വ്യവസായിയും എഴുത്തുകാരനുമായ ജോൺ മാത്യു അന്തരിച്ചു

കുവൈറ്റ് വ്യവസായിയും എഴുത്തുകാരനുമായിരുന്ന ജോൺ മാത്യു തേവരയിലെ വീട്ടിൽ അന്തരിച്ചു. 84 വയസ്സായിരുന്നു. 1962 ആഗസ്റ്റ് 14 ന് കുവൈത്തിലെത്തിയ ജോൺമാത്യു 60 വർഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് നാട്ടിലേക്ക് മടങ്ങിയത്. രമണിയാണ് ഭാര്യ. അന്ന, സാറ, മറിയ എന്നിവർ മക്കളാണ്.
Story Highlights: John Mathew has passed away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here