Advertisement

തൊഴുവൻകോട് ചാമുണ്ഡീ ദേവീ ക്ഷേത്രത്തിലെ പൊങ്കാല ഫെബ്രുവരി 5ന്

January 26, 2023
Google News 1 minute Read
chamundi devi temple pongala

തിരുവനന്തപുരത്തെ പ്രശസ്തമായ തൊഴുവൻകോട് ചാമുണ്ഡീ ദേവീ ക്ഷേത്രത്തിലെ പൊങ്കാല ഫെബ്രുവരി അഞ്ചിന് നടക്കും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന്റെ ഭാഗമായാണ് പെങ്കാല. ക്ഷേത്ര ഉത്സവത്തിന് ഇന്ന് തുടക്കമായി. ( chamundi devi temple pongala )

ഉത്സവത്തോട് അനുബന്ധിച്ച് വിശേഷ പൂജകളുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി കൊവിഡ് കാരണം പരിമിതമായ രീതിയിലാണ് ഉത്സവം നടന്നിരുന്നത്. ഇത്തവണ ഉത്സവത്തോട് അനുബന്ധിച്ച് കലാപരിപാടികളും ഉൾപ്പെട്ടുത്തിയിട്ടുണ്ട്.

Story Highlights: chamundi devi temple pongala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here