റിപ്പബ്ലിക് ദിനമാഘോഷിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ

ഇന്ത്യയുടെ 74-മത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ ഉത്തം ചന്ദും ഷാർജ ഇന്ത്യൻ സ്‌കൂൾ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീമും ചേർന്ന് ഇന്ത്യൻ ദേശീയ പതാക ഉയർത്തി.
ചടങ്ങുകളിൽ ജനറൽ സെക്രട്ടറി ടി.വി.നസീർ,വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജോയിന്റ് ട്രഷറർ,മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഇൻസ്‌റ്റിറ്റ്യൂഷൻസ് സി.ഇ.ഓ.കെ.ആർ.രാധാകൃഷ്ണൻ നായർ, പ്രിൻസിപ്പൽ ഡോ. പ്രമോദ് മഹാജൻ,വൈസ് പ്രിൻസിപ്പൽ മിനി മേനോൻ, ഹെഡ്മിസ്ട്രസ്മാരായ സ്വർണലത,ഡെയ്‌സി റോയ് എന്നിവർ സംബന്ധിച്ചു.
Story Highlights: Sharjah Indian Association celebrates Republic Day
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here