‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’; കോഴിക്കോടിനെ സംഗീതാർദ്രമാക്കാൻ വരുന്നു മുൻനിര ബാൻഡുകൾ; ഇന് 2 ദിവസം കൂടി

ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് എന്ന സംഗീത നിശയ്ക്ക് ഇനി രണ്ട് നാൾ മാത്രം. ഫെബ്രുവരി 9ന് കോഴിക്കോട് ട്രേഡ് സെന്ററിലാണ് പരിപാടി. മുൻനിര ബാൻഡുകളായ, തൈകൂടം ബ്രിഡ്ജ്, അവിയൽ, ഗൗരി ലക്ഷ്മി, ജോബ് കുരിയൻ എന്നിവർ കോഴിക്കോടിനെ സംഗീതാർദ്രമാക്കാൻ എത്തുന്നുണ്ട്. വൈകുന്നേരം 5 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും. ( db night by flowers 2 more days to go )
പരിപാടിക്കായി ബുക്ക് മൈ ഷോ വഴി ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സാധാരണ ടിക്കറ്റിന് 799 രൂപയും സീറ്റിങ് ഉൾപ്പെടെയുള്ള വിഐപി ടിക്കറ്റിന് 1499 രൂപയുമാണ്. മാസ്‌ക് ഉൾപ്പെടെ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി ആദ്യ കമന്റിൽ നൽകിയിരിക്കുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ഇതിന് പുറമെ ടിക്കറ്റുകൾ സ്വന്തമാക്കാൻ രണ്ട് കോണ്ടസ്റ്റും ഫ്‌ളവേഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്. കോണ്ടസ്റ്റിന്റെ വിശദാംശങ്ങൾ അറിയാൻ താഴെ നൽകിയിരിക്കുന്ന പോസ്റ്റുകൾ വായിക്കുക.
Story Highlights: db night by flowers 2 more days to go
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here