Advertisement

പട്ടാമ്പിയിൽ വ്യാപാര സ്ഥാപനങ്ങളും വീടുകളും കേന്ദ്രീകരിച്ച് മോഷണം

February 8, 2023
Google News 1 minute Read

പട്ടാമ്പി ടൗണിൽ മോഷണം പതിവാകുന്നു. പാലക്കാട്‌ പട്ടാമ്പിയിൽ വ്യാപാര സ്ഥാപനങ്ങളിലും വീടുകൾ കേന്ദ്രീകരിച്ചും മോഷണം. ഒരാഴ്ചക്കിടെ ടൗണിലെ ആറിടങ്ങളിൽ മോഷണം നടന്നു. കഴിഞ്ഞ അഞ്ചിന് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്ന ആളുടെ ബൈക്ക് മോഷണം പോയി.

ബൈക്ക് മോഷ്ടിച്ചവരുടെ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടു. ഇവരെക്കുറിച്ച് അറിയുന്നവർ പട്ടാമ്പി പൊലീസിൽ വിവരം അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

Read Also: കൊച്ചിയില്‍ ഇന്ന് കുടിവെള്ള വിതരണം തടസപ്പെടും

Story Highlights: Theft in Pattambi Town

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here