തിരുവനന്തപുരം സ്വദേശി ദമ്മാമില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

തിരുവനന്തപുരം സ്വദേശി ദമ്മാമില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. തിരുവനന്തപുരം ചുള്ളാളം ഊരമോന്‍ പുറത്ത് വീട്ടില്‍ പരേതനായ മൊയ്തീന്‍ കുഞ്ഞ് അബ്ബാസലിയുടെ മകന്‍ അന്‍വര്‍ ഹുസൈന്‍ സഖാഫി ആണ് മരിച്ചത്.
ദമ്മാം സെന്‍ട്രല്‍ മെഡിക്കല്‍ കോംപ്ലക്‌സില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി ദമാമില്‍ ഖബറടക്കം നടക്കും. ഐസിഎഫ് ദമാം സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ സെക്രട്ടറി മുനീര്‍ തോട്ടട, ഹാരിസ് ജൗഹരി, സക്കീര്‍ മാന്നാര്‍ എന്നിവര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി രംഗത്തുണ്ട്. ശരീഫാ ബീവിയാണ് മാതാവ്. ഭാര്യ: റഹ്‌മത് ബീവി.
Story Highlights: Thiruvananthapuram native passed away in Dammam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here