Advertisement

ജനകീയ പ്രതിരോധ ജാഥയുടെ പര്യടനം കാസർഗോഡ് ജില്ലയിൽ പുരോഗമിക്കുന്നു

February 21, 2023
Google News 1 minute Read

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ പര്യടനം കാസർഗോഡ് ജില്ലയിൽ പുരോഗമിക്കുന്നു. ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ ഇന്ന് ജാഥ പര്യടനം നടത്തും. സ്വീകരണ കേന്ദ്രങ്ങളിൽ പരമാവധി പ്രവർത്തകരെയും അണികളെയും പങ്കെടുപ്പിക്കാനാണ് ശ്രമം. ജാഥയുടെ ഭാഗമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കാസർഗോഡ് ഗസ്റ്റ് ഹൗസിൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തും. ജില്ലാ അതിർത്തിയായ കാലിക്കടവിലെ സ്വീകരണ പരിപാടിക്ക് ശേഷം ജാഥ കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും.

Story Highlights: mv govindan kasaragod rally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here