Advertisement

കേന്ദ്ര ഏജൻസികൾ ബിജെപിയുടെ രാഷ്ട്രീയ ചട്ടുകം ആണെന്നതിന്റെ തെളിവാണ് ഇ ഡി പരിശോധനകൾ; എഐസിസി ട്രഷറർ 24 നോട്

February 23, 2023
Google News 2 minutes Read

കോൺഗ്രസ് പ്ലിനറി സമ്മേളനത്തിനെതിരായി കേന്ദ്രസർക്കാർ ജനാധിപത്യവിരുദ്ധ മാർഗങ്ങൾ അവലംബിക്കുന്നെന്ന് എഐസിസി ട്രഷറർ പവൻ കുമാർ ബെൻസൽ.റായ്പൂരിൽ നടക്കുന്ന ഇ ഡി പരിശോധനകൾ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന് പവൻ കുമാർ ബെൻസൽ പറഞ്ഞു.(pawan kumar bansal against bjp)

Read Also: ‘ഒരു സീരിയസ് ലിവർ പേഷ്യന്റായാണ് സുബി ആശുപത്രിയിലെത്തിയത്’; ചികിത്സിച്ച ഡോക്ടർ ട്വന്റിഫോറിനോട്

കേന്ദ്ര ഏജൻസികൾ ബിജെപിയുടെ രാഷ്ട്രീയ ചട്ടുകം ആണെന്നതിന്റെ തെളിവാണ് ഈ ഡി പരിശോധനകൾ. ഇ ഡി പരിശോധനകൾക്ക് കേന്ദ്രസർക്കാരിനെതിരായ ജനവികാരത്തെ ഇല്ലാതാക്കാൻ സാധിക്കില്ല. കേന്ദ്രസർക്കാരിനെതിരെ യുള്ള ജനവികാരം പ്ലിനറി സമ്മേളനത്തിൽ പ്രതിഫലിക്കും. രാജ്യത്തെ രാഷ്ട്രീയ മാറ്റത്തിന് റായ്പൂർ സമ്മേളനം വേദിയാകുമെന്നും പവൻകുമാർ ബെൻസർ വ്യക്തമാക്കി.

Story Highlights: pawan kumar bansal against bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here