Advertisement

കൊടുങ്ങല്ലൂരില്‍ ഗാനമേളയ്ക്കിടെ ഗായകന്‍ കുഴഞ്ഞുവീണ് മരിച്ചു

February 23, 2023
Google News 1 minute Read
singer died on stage Kodungallur

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ ഗാനമേളയ്ക്കിടെ ഗായകന്‍ കുഴഞ്ഞുവീണ് മരിച്ചു. മതിലകം സ്വദേശി കബീര്‍ (42) ആണ് മരിച്ചത്. മതിലകം പുന്നക്ക ബസാർ ആക്ട്സിന്‍റെ വാര്‍ഷിക പരിപാടിക്കിടെയാണ് സംഭവം.

Read Also: നിർമാണത്തിലിരുന്നവീടിൻ്റെ കോൺക്രീറ്റ് തകർന്നു വീണ് തൊഴിലാളി മരിച്ചു

ഭിന്നശേഷിക്കാരുടെ മ്യൂസിക് ഓണ്‍ വീല്‍സ് ഗാനമേളക്കിടെയാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കബീറിന്റെ ജീവൻ രക്ഷിക്കാനായില്ല.

Story Highlights: singer died on stage Kodungallur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here