Advertisement

പാറശാലയിൽ തെരുവുനായ ആക്രമണം; 8 ആടിനെയും 17 കോഴികളെയും കടിച്ചുകൊന്നു

February 26, 2023
Google News 1 minute Read

തിരുവനന്തപുരം പാറശാലയിൽ തെരുവുനായ എട്ട് ആടിനെയും പതിനേഴ് കോഴികളെയും കടിച്ചുകൊന്നു. ഇടിച്ചക്ക പ്ലാമൂട് സ്വദേശി ഷാജഹാന്റെ വീട്ടിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ നാലുമണിക്കാണ് സംഭവം നടന്നത്.

Read Also: കോട്ടയത്ത് വീട്ടമ്മയ്ക്ക് നേരെ തെരുവുനായ ആക്രമണം

കഴിഞ്ഞാഴ്ച കാൽനടയാത്രികനെയും തെരുവുനായ ആക്രമിച്ചിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമെന്ന് നാട്ടുകാർ പറഞ്ഞു.

Story Highlights: Stray dog attack Parassala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here