Advertisement

കൊല്ലം സ്വദേശി ജിദ്ദയില്‍ അന്തരിച്ചു

February 27, 2023
Google News 2 minutes Read
kollam native died at jeddah

കൊല്ലം സ്വദേശി നബീല്‍ മുഹമ്മദ് ജിദ്ദയില്‍ താമസ സ്ഥലത്തു മരണപ്പെട്ടു. 72 വയസായിരുന്നു. 43 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയാണ്.( kollam native died at jeddah)

മൃതദേഹം ജിദ്ദയില്‍ സംസ്‌കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെഎംസിസിക്ക് കീഴില്‍ നടന്നുവരുന്നു. മൈമൂന ഭാര്യയാണ്. മകന്‍ അഷ്ഫാഖ്. ഇരുവരും ജിദ്ദയിലാണ്.

Story Highlights: kollam native died at jeddah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here