ആര്‍.ശ്രീകണ്ഠന്‍ നായര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ

ഫ്‌ളവേഴ്‌സ് എംഡിയും ട്വന്റിഫോര്‍ ന്യൂസ് ചീഫ് എഡിറ്ററുമായ ആര്‍.ശ്രീകണ്ഠന്‍ നായര്‍ക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ. നാലു പതിറ്റാണ്ട് നീളുന്ന ഇന്ത്യന്‍ ദൃശ്യ മാധ്യമ രംഗത്തെ സംഭാനകള്‍ പരിഗണിച്ചാണ് യു.എ.ഇ യുടെ ഗോള്‍ഡന്‍ വിസ ആദരം. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയാണ് ഗോള്‍ഡന്‍ വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.
Story Highlights: R sreekandan nair get uae golden visa
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here