നോർത്ത് പറവൂരിൽ രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി
നോർത്ത് പറവൂർ തിരുത്തിപ്പുറത്ത് രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് പറവൂർ സരോജിനി (92), മകൻ്റെ ഭാര്യ അംബിക എന്നിവരാണ് മരിച്ചത്. സതീശന്റെ ഭാര്യയാണ് അംബിക. സതീശൻ മരിച്ചിട്ട് 4 വർഷത്തോളമായി.
കൂടാതെ സതീശൻ്റ മകൻ സബിൻ മരിച്ചിട്ട് 5 വർഷത്തോളമായി. സംഭവത്തിൽ വടക്കേകര പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.
Read Also: ആലുവയിൽ അഭിഭാഷകനെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Story Highlights: Two women dead body found in North Paravur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here