Advertisement

മംഗളൂരുവിൽ ജ്വല്ലറി ജീവനക്കാരനെ കൊലപ്പെടുത്തി കവർച്ച നടത്തിയ സംഭവം; മുഖ്യ പ്രതി പിടിയിൽ

March 2, 2023
Google News 1 minute Read

മംഗളൂരുവിൽ ജ്വല്ലറി ജീവനക്കാരനെ കടയിൽ കയറി കൊലപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ മുഖ്യ പ്രതി പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പിപി ഷിഫാസാണ് കാസർഗോഡ് നിന്ന് പിടിയിലായത്. ഫെബ്രുവരി മൂന്നിനാണ് ജ്വല്ലറി ജീവനക്കാരൻ രാഘവേന്ദ്ര ആചാര്യ കൊല്ലപ്പെട്ടത്.

കൃത്യമായി പ്ലാൻ ചെയ്താണ് കൊലപാതകം നടത്തിയതെന്ന് നേരത്തെ പൊലീസ് മനസിലാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Story Highlights: mangaluru jeweler murder arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here