Advertisement

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; ജനശതാബ്ദി ഉൾപ്പടെ മൂന്ന് ട്രെയിനുകൾ റദ്ദാക്കി

March 8, 2023
Google News 2 minutes Read
jan shatabdi

ഈ മാസം 26, 27 തീയതികളിൽ സംസ്ഥാനത്ത് ട്രെയിൻ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് ഇന്ത്യൻ റെയിൽവെ അറിയിച്ചു. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി, എറണാകുളം – ഷൊർണൂർ മെമു, എറണാകുളം- ഗുരുവായൂർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ സർവീസ് നടത്തില്ല. Track maintenance trains cancelled

ഈ മാസം 26 നുളള തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി, എറണാകുളം- ഷൊർണൂർ മെമു, എറണാകുളം- ഗുരുവായൂർ എക്സ്പ്രസ്, 27നുള്ള കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് എന്നിവയാണ് റദാക്കിയ ട്രെയിനുകളുടെ പട്ടികയിലുള്ളത്. ട്രാക്ക് മെയിന്റനൻസിന്റെ ഭാഗമായാണ് ട്രെയിനുകൾ റദ്ദാക്കിയത് എന്ന് റെയിൽവെ വ്യക്തമാക്കി.

Story Highlights:

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here