Advertisement

താമരശേരി ചുരത്തില്‍ ബൈക്ക് തെന്നി മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം

March 9, 2023
Google News 3 minutes Read
young women died in an bike accident in thamarassery churam

താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട ബൈക്ക് തെന്നി മറിഞ്ഞ് ഇരുപത് വയസുകാരിക്ക് ദാരുണാന്ത്യം.ലാബ് ടെക്‌നീഷ്യയായ അരിക്കോട് കീഴുപറമ്പ് ചീടികുഴി ത്രീഷ്മയാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാമിന് പരുക്കേറ്റു. (young women died in an bike accident in thamarassery churam)

പരുക്കേറ്റയുടനെ യുവതിയെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലും, തുടര്‍ന്ന് കെഎംസിടി മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Story Highlights: young women died in an bike accident in thamarassery churam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here