Advertisement

‘മാനവീയം 2023’ സ്‌നേഹ സംഗമം ഇന്ന് വൈകിട്ട് ദമ്മാമില്‍

March 13, 2023
Google News 1 minute Read
KMCC Manaveeyam 2023 Dammam

സൗദിയിലെ കിഴക്കന്‍ പ്രവിശ്യ കെഎംസിസി സംഘടിപ്പിക്കുന്ന മാനവീയം 2023 സ്‌നേഹ സംഗമം ഇന്ന് വൈകിട്ട് നടക്കും. വൈകുന്നേരം 7.30 ന് ദമ്മാം റോസ് ഗാര്‍ഡന്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിലാണ് സംഗമം നടക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.(KMCC Manaveeyam 2023 Dammam)

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദമ്മാമിലെത്തിയ മുസ്ലിം ലീഗ് ദേശീയ സമിതി അംഗവും മികച്ച പാര്‍ലമെന്റേറിയ നുമായിരുന്ന അഡ്വ. കെ എന്‍ എ ഖാദര്‍ സംഗമത്തില്‍ ദമ്മാമിലെ പൗര സമൂഹവുമായി സംവദിക്കും.

Story Highlights: KMCC Manaveeyam 2023 Dammam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here