വീട്ടിൽ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ കഞ്ചാവും 20 ഗ്രാം എം.ഡി.എം.എയും പിടികൂടി; രണ്ട് പേർ പിടിയിൽ

കണ്ണൂർ കോപ്പാലത്ത് വീട്ടിൽ സൂക്ഷിച്ച ലഹരി മരുന്നുകളുമായി രണ്ട് പേർ പിടിയിൽ. കണ്ണൂർ സ്പെഷ്യൽ എക്സൈസ് എൻഫോഴ്സ്മെന്‍റ് സംഘം നടത്തിയ റെയിഡിൽ മൂന്ന് കിലോ കഞ്ചാവും, 20 ഗ്രാം എം.ഡി.എം.എ യുമാണ് പിടികൂടിയത്.
Read Also: ആത്മഹത്യക്ക് ശ്രമിച്ച എട്ടാം ക്ലാസുകാരി ദിനംപ്രതി ഉപയോഗിക്കുന്നത് എം.ഡി.എം.എ
സംഭവവുമായി ബന്ധപ്പെട്ട് കോപ്പാലം സ്വദേശികളായ മിഥുൻ, റംഷാദ് എന്നിവരാണ് പിടിയിലായത്. സംഘത്തിൽ ഒരു യുവതിയുമുണ്ടെന്നാണ് സൂചന. വീട്ടിൽ നിന്ന് ഇവർ ഉപയോഗിച്ചിരുന്ന കാറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Story Highlights: ganja and MDMA were seized; Two people arrested kannur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here