ബ്രഹ്മപുരം തീ: സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കും

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കും. കൊച്ചി കോർപറേഷനിൽ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളുമായി ഉണ്ടാക്കിയ കരാർ രേഖകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രേഖകൾ കോർപറേഷൻ ഇന്നു കോടതിയിൽ ഹാജരാക്കും. സംസ്ഥാനത്തുടനീളം മാലിന്യ സംസ്‌കരണത്തിനുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ മൂന്ന് അമിക്കസ് ക്യൂറിമാരെയും കോടതി നിയോഗിച്ചിട്ടുണ്ട്.
Story Highlights: Brahmapuram Fire: High Court to hear case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here